മഞ്ഞുമലകള്‍ക്കിടയിലൂടെ താറിനെ വേട്ടയാടി പുള്ളിപ്പുലി, കണ്ടിരിക്കും ഈ വീഡിയോമഞ്ഞുമലകള്‍ക്കിടയിലൂടെ താറിനെ വേട്ടയാടുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മംഗോളിയ ഗോബി മരുഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.നിരവധി പേരാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

Video Top Stories