15 അടി താഴേക്ക് തലകുത്തനെ വീണു, താടിയെല്ല് പൊട്ടി; ജെനിയയ്ക്ക് ഇനി നൃത്തം ചെയ്യാനാകുമോ?

ടെക്‌സാസില്‍ നൃത്തത്തിനിടെ 15 അടി ഉയരമുള്ള പോളില്‍ നിന്നും ജെനിയ താഴേക്ക് വീഴുകയായിരുന്നു. വീണ് താടിയെല്ല് പൊട്ടിയ ജെനിയയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വീണതിന് ശേഷം സ്വയം എഴുന്നേറ്റ് നടക്കാന്‍ സാധിച്ചുവെന്ന് മുമ്പ് ജെനിയ പറഞ്ഞിരുന്നു. അതേസമയം, ഇനി കരിയറിലേക്ക് മടങ്ങിവരാന്‍ സാധ്യത കുറവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Video Top Stories