Asianet News MalayalamAsianet News Malayalam

ആംബുലന്‍സിന് വഴി ഒരുക്കാന്‍ ഈ പൊലീസുകാരന്‍ ഓടിയത് രണ്ട് കിലോമീറ്റര്‍; വീഡിയോ കാണാം

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ആംബുലന്‍സ് കണ്ട ബാബ്ജി എന്ന പൊലീസുകാരന്‍ വാഹനത്തിന് മുന്നില്‍ ഓടി വഴിയൊരുക്കി. രക്ഷകനായി എത്തിയ പൊലീസുകാരന്റെ വീഡിയോ വൈറലാണ്.ഹൈദരാബാദിലാണ് സംഭവം നടന്നത്.

First Published Nov 7, 2020, 2:46 PM IST | Last Updated Nov 7, 2020, 2:46 PM IST