Asianet News MalayalamAsianet News Malayalam

രണ്ട് ദിവസം പ്രായമുള്ള പട്ടിക്കുട്ടി അഴുക്കുചാലില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ പുറത്തേക്ക്

രണ്ട് ദിവസം പ്രായമുള്ള പട്ടിക്കുട്ടി അഴുക്കുചാലില്‍ കുടുങ്ങി. ബ്രിസ്‌ബെയിനിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ദി ബ്രിസ്‌ബെയ്ന്‍ പ്ലംബേഴ്‌സ് എന്ന സംഘടനയിലെ അംഗങ്ങളാണ് പട്ടിക്കുട്ടിയെ ജീവനോടെ പുറത്തെത്തിച്ചത്.