Asianet News MalayalamAsianet News Malayalam

മണല്‍പ്പുറത്ത് കമ്പുകെട്ടി ഗോള്‍പോസ്റ്റ്, ചെക്കന്റെ ബൈസിക്കിള്‍ കിക്ക് ലക്ഷ്യം തെറ്റിയില്ല; വീഡിയോ വൈറല്‍

നിലമ്പൂര്‍ പനങ്കയത്തെ കുട്ടികളുടെ ബൈസിക്കിള്‍ കിക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ചാലിയാര്‍ പുഴയുടെ തീരത്ത് കമ്പുകൊണ്ട് ഗോള്‍പോസ്റ്റും കെട്ടിയാണ് മൂവരുടെയും ഫുട്‌ബോള്‍.