രാര വേണു പാട്ട് പാടി അമ്മ, ഏറ്റുപിടിച്ച് കുരുന്ന്: വൈറലായി വീഡിയോ

മിസ്റ്റര്‍ ബട്ട്‌ലര്‍ സിനിമയിലെ 'രാര വേണു' എന്ന ഗാനം മലയാളികള്‍ക്കേറെ പ്രിയപ്പെട്ടതാണ്. ഒരു അമ്മയും മകളും ചേര്‍ന്ന് ഈ പാട്ട് പാടുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമ്മ വരികള്‍ പാടുമ്പോള്‍ ഇടയിലുള്ള ചില ഭാഗങ്ങള്‍ മാത്രം പാടുകയാണ് മകള്‍.
 

Video Top Stories