Asianet News Malayalam

ജനകീയ കവി കുഞ്ചാക്കോ ബോബനെന്ന് കുട്ടി; ഇനി കവിതകള്‍ എഴുതേണ്ടി വരുമോയെന്ന് താരം, വീഡിയോ

Jun 25, 2021, 12:52 PM IST

ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനായി ഒരു കുട്ടിയെ അമ്മ പഠിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു.  ജനകീയ കവി ആരെന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബന്‍ എന്നായിരുന്നു കുഞ്ഞുമിടുക്കന്റെ മറുപടി. 'കവിതകള്‍ എഴുതിത്തുടങ്ങേണ്ടി വരുമെന്ന് കരുതുന്നു' എന്ന കുറിപ്പോടെ കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവെച്ചു.
 

Video Top Stories