Asianet News MalayalamAsianet News Malayalam

ഓടയില്‍ വീണ കുട്ടിയാനയെ പുറത്തെത്തിച്ച് അമ്മ; മനസ് നിറയ്ക്കുന്ന ദൃശ്യങ്ങളെന്ന് സോഷ്യല്‍മീഡിയ

കുട്ടിയാനയെ രക്ഷപ്പെടുത്തുന്ന അമ്മയാനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഓടയില്‍ വീണ കുട്ടിയാനയെ പ്രയാസപ്പെട്ട് തുമ്പിക്കൈ കൊണ്ട് ഉയര്‍ത്തിയെടുക്കുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.