കേക്ക് മുറിച്ച് ഒറ്റയ്ക്ക് കഴിച്ച് നവവധു, അമളി പറ്റിയെന്നറിഞ്ഞപ്പോള്‍ ഒരു ചിരിയും; വൈറലായി വീഡിയോ

വിവാഹം കഴിഞ്ഞ് കേക്ക് മുറിക്കുന്ന ദമ്പതികളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കേക്ക് മുറിച്ച് വരന് കൊടുക്കുന്നതിന് പകരം സ്വന്തമായി കഴിക്കുകയാണ് നവവധു. ഇത് കണ്ട് ചിരിക്കുകയാണ് ഒപ്പമുള്ളവരെല്ലാം...
 

Video Top Stories