പാട്ട് പാടി തോല്‍പ്പിക്കാമെന്ന് കരുതിയോ? തെറ്റിപ്പോയി! വൈറലായി വളര്‍ത്തുനായയുടെ പാട്ട്


യജമാനനൊപ്പം പാട്ടുപാടുന്ന നായയുടെ വീഡിയോ വൈറലാകുന്നു. മുംബൈയിലെ ഒരു കൊമേഡിയനായ രോഹിത് നായര്‍ ആണ് തന്റെ വളര്‍ത്തുനായയോടൊപ്പമുള്ള ഈ 'ജുഗല്‍ബന്ദി' വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.  രോഹിതിന്റെ 'സോ' എന്ന വളര്‍ത്തുനായയാണ് ഇവിടെ  ചിരി പടര്‍ത്തുന്നത്. രോഹിത് ചില രാഗങ്ങള്‍ പാടുന്നതിനൊപ്പം നായയും സമാനമായ ശബ്ദം അനുകരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

Video Top Stories