അടി വാങ്ങാന്‍ ക്യൂ നില്‍ക്കും, വാങ്ങുന്നതോ കിടിലന്‍ സ്‌റ്റൈലില്‍, കരച്ചിലുമില്ല; രസകരമായ വീഡിയോ

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകരുടെ കൈയില്‍ നിന്ന് അടി കിട്ടാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ ഇത്ര സ്റ്റൈലായി അടി വാങ്ങിയവര്‍ ഉണ്ടോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചോദിക്കുന്നത്. ടീച്ചറിന് മുന്നില്‍ ക്യൂ നിന്ന് അടി വാങ്ങുകയാണ് കുറച്ച് കുരുന്നുകള്‍. അടി വാങ്ങാന്‍ ഓരോരുത്തര്‍ക്കും ഓരോ സ്‌റ്റൈലുമുണ്ട്. എന്നാല്‍ വൈറലായ ഈ വീഡിയോ എവിടെ നിന്നാണെന്ന് വ്യക്തമല്ല.
 

Video Top Stories