ഒരു വാഴക്കുല വെട്ടിയതാ, അവസാനം താഴേക്ക് ഒരു വീഴ്ച; വൈറലായി വീഡിയോ

രണ്ട് യുവാക്കള്‍ ഒരു വാഴക്കുല വെട്ടുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. വീടിന്റെ മുകളില്‍ കയറി നിന്നാണ് വാഴക്കുല വെട്ടുന്നത്. വാഴ ചരിച്ച് പിടിച്ച് കുല വെട്ടി, അത് കഴിഞ്ഞപ്പോള്‍ തിരികെ പഴയ അവസ്ഥയിലേക്ക് വാഴ പോയപ്പോള്‍ കൂടെ പിടിച്ചുകൊണ്ടിരുന്ന ഒരാളും കൂടെ വീണു.
 

Video Top Stories