Asianet News MalayalamAsianet News Malayalam

ഗ്രൗണ്ടില്‍ നിന്ന് കോലി ചോദിച്ചു 'ഭക്ഷണം കഴിച്ചോ'; പവലിയനില്‍ നിന്ന് അനുഷ്‌കയുടെ മറുപടി,ക്യൂട്ട് വീഡിയോ

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി ദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍. വരുന്ന ജനുവരിയില്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെത്തുമെന്ന കാര്യം ഇരുവരും ഒന്നിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, ഐപിഎല്‍ മത്സരത്തിനിടെയുള്ള ഇരുവരുടെയും വീഡിയോ ആണ് ആരാധകരുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ കവരുന്നത്.