'ദേ, ഇങ്ങനെയാകണം ഓഫീസ്'; ക്യാബിനുള്ളില്‍ നൃത്തം ചെയ്ത് ജീവനക്കാര്‍, നയിക്കാന്‍ സിഇഒ, വീഡിയോ വൈറല്‍


പ്രമുഖ ടെക്‌സ്റ്റൈല്‍ ഗ്രൂപ്പായ വെല്‍സ്പണ്‍ ഇന്ത്യയിലെ സിഇഒ ദിപാലി ഗൊയങ്ക ജീവനക്കാരുമായി നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. 'മുക്കാലാ..' എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ദിപാലിക്കൊപ്പം ക്യാബിനുള്ളില്‍ നിന്ന് ജീവനക്കാരും കൂടുന്നുണ്ട്. ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് ട്വിറ്ററില്‍ വീഡിയോ കണ്ടത്.
 

Video Top Stories