ലോണ്‍ അടച്ചുതീര്‍ത്തില്ല, ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബാങ്ക് അധികൃതരെ ഭീഷണിപ്പെടുത്തി യുവതി, തെറിയഭിഷേകം


ബാങ്ക് അധികൃതരോട് അസഭ്യ വാക്കുകള്‍ പറഞ്ഞ് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലാണ് സംഭവം. ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന ഭര്‍ത്താവിനെ രക്ഷിക്കാനാണ് യുവതിയുടെ ഭീഷണി. അധികൃതര്‍ യുവതിയുടെ കാലില്‍ വീഴുന്നതും വീഡിയോയില്‍ കാണാം.
 

Video Top Stories