Asianet News MalayalamAsianet News Malayalam

K Rail Protest : 'ഞങ്ങൾക്ക് കെ റെയിലും വേണ്ട ഒന്നും വേണ്ട', ഇവിടെ നിന്ന് ഇറക്കി വിട്ടാൽ ഞങ്ങൾ എവിടെ പോകും?'

'ഞങ്ങൾക്ക് കെ റെയിലും വേണ്ട ഒന്നും വേണ്ട' മലപ്പുറം തിരൂരിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

First Published Mar 19, 2022, 11:36 AM IST | Last Updated Mar 19, 2022, 12:06 PM IST

സിൽവർ ലൈൻ പദ്ധതിക്കെതിരെ മലപ്പുറം തിരൂരിൽ പ്രതിഷേധം. വെങ്ങാലൂർ ജുമാ മസ്‌ജിദിൻറെ പറമ്പിൽ കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. പ്രദേശത്തെ സ്‌ഥലങ്ങളിലിട്ട കല്ലുകളും നാട്ടുകാർ തന്നെ പിഴുതു മാറ്റി. കെ റെയിലും വേണ്ട ഒരു പദ്ധതിയും വേണ്ട എന്നാണ് നാട്ടുകാരിയായ സ്ത്രീ പ്രതികരിച്ചത്.