ഇവിടെയുണ്ട് ഗാന്ധിജിയെ നേരില്‍ കണ്ട് വിനോബാഭാവയുടെ ആത്മീയ പുത്രിയായി മാറിയ ഒരാള്‍
ഗാന്ധിയെ നേരില്‍ കാണുകയും അതുവഴി ഗാന്ധി മാര്‍ഗത്തിലേക്ക് തിരിയുകയും ചെയ്ത വളരെക്കുറച്ച് ആളുകളെ ഇന്ന് ജീവിച്ചിരിപ്പുള്ളു അവരില്‍ ഒരാളാണ് പരിവ്രാജിക എ കെ രാജമ്മ.