Asianet News MalayalamAsianet News Malayalam

'രമേശ് ചെന്നിത്തലക്ക് നല്ല ഉറപ്പുണ്ട് അദ്ദേഹത്തിന്റെ കയ്യിൽ ഐ ഫോണൊന്നും ഇല്ലെന്ന്'; അഭിപ്രായവുമായി ജയശങ്കർ

രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട ഐ ഫോൺ ആരോപണം വളരെ ബാലിശമായ ഒന്നാണെന്ന് അഡ്വ എ ജയശങ്കർ. ഇത്തരംഒരു ആരോപണം  ചർച്ചക്ക് പോകുന്ന റഹീമിനെ പോലെയുള്ളവർക്ക് ഉന്നയിക്കാം എന്നല്ലാതെ കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരാൾ ഒരിക്കലും ഉന്നയിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 