'ജലീലിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള സമരം'; മുസ്ലിം ലീഗിനെ വിമര്‍ശിച്ച് അബ്ദുള്‍ അസീസ്

അന്വേഷണത്തിന് വിധേയമാകാന്‍ ജലീല്‍ തയ്യാറാണെന്നും ജലീലിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. ലീഗ് നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നാലേ അതില്‍ നില്‍ക്കാനാകൂവെന്നും അബ്ദുള്‍ അസീസ് ആരോപിച്ചു. 

Video Top Stories