'തട്ടിപ്പിന്റെ പങ്കാളിത്തം കമറുദ്ദീനില്‍ മാത്രം ഒതുങ്ങുന്നില്ല'; അബ്ദുള്‍ അസീസ് പറയുന്നു


ഒമ്പതര കോടി ആസ്തി മൂല്യം കാണിച്ചിട്ടുള്ള കമ്പനിക്ക് വേണ്ടി എന്തിന് 150 കോടിയോളം പിരിച്ചെടുത്തുവെന്ന് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുള്‍ അസീസ്. കമറുദ്ദീനെതിരെ നടപടിയെടുത്താല്‍ യുവ തങ്ങള്‍ മുതല്‍ എംകെ മുനീര്‍ വരെയുള്ളവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യം വരുമെന്നും അബ്ദുള്‍ അസീസ് ന്യൂസ് അവറില്‍. 

Video Top Stories