Asianet News MalayalamAsianet News Malayalam

'കേരളത്തിലടക്കം ബിജെപി വലിയ പ്രചരണം അഴിച്ചുവിടുന്നു'; അഡ്വ. എ ജയശങ്കര്‍

കലാപത്തിന്റെ ഉദ്ദേശം സാമുദായിക ധ്രുവീകരണവും അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കലുമാണെന്ന് അഡ്വ. എ ജയശങ്കര്‍. ഹിന്ദു-മുസ്ലിം പ്രശ്‌നമാക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.

First Published Feb 29, 2020, 9:20 PM IST | Last Updated Feb 29, 2020, 9:20 PM IST