'വെള്ള വസ്ത്രത്തിന്റെ മറവിലെ മലയാളി പുരുഷന് ഇങ്ങനെ ചില മാനസികാവസ്ഥകളുണ്ട്': ആശ ഉണ്ണിത്താൻ

സ്ത്രീകളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭരണത്തിലേറിയ ഒരു സർക്കാർ എന്ന നിലക്ക് അടിയന്തരമായി  ഇടതുപക്ഷ സർക്കാർ അതിനുവേണ്ടി ഒരു ഓഡിനൻസ് ഇറക്കേണ്ടതുണ്ടെന്ന് അഡ്വ ആശാ ഉണ്ണിത്താൻ. പരാതി ഇല്ലാതെതന്നെ കേസെടുക്കേണ്ട തരത്തിലുള്ള കുറ്റമായി സൈബർ കുറ്റകൃത്യങ്ങളെ മാറ്റേണ്ടതുണ്ടെന്നും അവർ പറഞ്ഞു. 

Video Top Stories