'സർക്കാരിന്റെ ഭാഗത്ത് വീഴചയുണ്ടായി, പക്ഷേ ഗവർണർ ഈ കാണിക്കുന്നത് അനൗചിത്യമാണ്'

സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഗവർണർ പത്രക്കാരെ വിളിച്ചല്ല ചൂണ്ടിക്കാണിക്കാനുള്ളതെന്ന് അഡ്വ. എ ജയശങ്കർ. തന്റെ അധികാരങ്ങളെക്കുറിച്ചും യോഗ്യതയെക്കുറിച്ചും ഗവർണർ വാചാലനായിക്കൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം എന്നും ജയശങ്കർ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
 

Video Top Stories