യുഎഇ കോണ്‍സുലേറ്റും സി-ആപ്റ്റും തമ്മിലുള്ള ഇടപാടും ദുരൂഹതയും; ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാ

സി- ആപ്റ്റിലെ വാഹനത്തില്‍ തന്നെ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് നിയമ വിദഗ്ധന്‍ അഡ്വ.മുഹമ്മദ് ഷാ. അധികാരികളുടെ സ്വാധീനമുപയോഗിച്ച് അവര്‍ കള്ളക്കടത്ത് നടത്തിയോ എന്നാണ് ഇനി അറിയേണ്ടതെന്നും മുഹമ്മദ് ഷാ ന്യൂസ് അവറില്‍.
 

Video Top Stories