Asianet News MalayalamAsianet News Malayalam

'ഈ മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം സത്യസന്ധരാണ്, പക്ഷേ പരിപാടിയില്‍ അഴിമതിയുണ്ടായി'

ഇപ്പോഴത്തെ സര്‍ക്കാരിന്റെ മൗനം ദുരൂഹമാണെന്ന് അഡ്വ. എ ജയശങ്കര്‍. സര്‍ക്കാരിന് പങ്കില്ലെന്ന് കോടിയേരിയുടെ അരപ്പേജ് എഴുത്തുണ്ടായിരുന്നു. അത് വായിച്ചതോടെ സംശയങ്ങള്‍ കൂടിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.