'കേരള സർക്കാരിന് പണം നൽകിയെന്നതിന് യാതൊരു തെളിവുമില്ല'

കേരള സർക്കാരിന് പണം നൽകിയെന്ന് റെഡ് ക്രസന്റോ യുഎഇ കോൺസുലേറ്റോ ഇതുവരെ അവകാശപ്പെട്ടിട്ടില്ലെന്നും ഇത്തരം ഒരാവകാശവാദം ഉന്നയിച്ചിരിക്കുന്നത് സ്വപ്ന സുരേഷ് മാത്രമാണ് എന്നും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ബി എൻ ഹസ്‌ക്കർ. സ്വപ്ന മാത്രം ഉന്നയിച്ച ഒരു പ്രസ്താവനയുടെമേൽ നടത്തുന്ന ചർച്ച കേരളത്തിന്റെ പൊതുസമൂഹത്തെ ആപത്കരമായ ഒരു ഘട്ടത്തിലേക്കാണ് കൊണ്ടുപോകുക എന്നും അദ്ദേഹം പറഞ്ഞു. 
 

Video Top Stories