Asianet News MalayalamAsianet News Malayalam

'ശിവശങ്കറിന് ആദ്യത്തെ ആത്മവിശ്വാസം നഷ്ടപ്പെട്ടു', അറസ്റ്റ് അടുത്തെത്തിയെന്ന് തോന്നിക്കാണുമെന്ന് അഡ്വ.ജയശങ്കര്‍

ശിവശങ്കര്‍ ചെറിയ ഒരാളല്ല, സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട പൊസിഷനില്‍ ഇരുന്നയാളാണ്. അദ്ദേഹത്തിന് നിയമകാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് അഡ്വ. എ ശിവശങ്കര്‍. വീണ്ടും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോഴേ കാര്യങ്ങള്‍ കുഴപ്പത്തിലാകുന്നുവെന്നതാണ്. അറസ്റ്റ് വളരെ അടുത്തെത്തിയെന്ന് അദ്ദേഹത്തിനറിയാം. അതാണ് ഇഡിയുടെ കേസില്‍ ജാമ്യത്തിന് ശ്രമിച്ചതെന്ന് ജയശങ്കര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 