ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് 12 ദിവസങ്ങള്‍ക്ക് ശേഷം, ഇത് ജാഗ്രതക്കുറവോ? ചോദ്യങ്ങളുമായി നിയമവിദഗ്ധന്‍

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുര്‍വിനിയോഗം സംബന്ധിച്ച കാര്യങ്ങളിലൊന്നും എന്‍ഐഎ അന്വേഷണം നടത്തില്ലെന്ന് നിയമ വിദഗ്ധന്‍ എംആര്‍ അഭിലാഷ്. 12 ദിവസം കഴിഞ്ഞാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്, എങ്ങനെ ഇത്ര ദിവസം താമസമുണ്ടായി, ഇത് ജാഗ്രതക്കുറവെന്ന് പറയാനാകില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories