സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിപ്പട്ടികയിലാകുമോ? മറുപടിയുമായി അഭിഭാഷകന്‍

ഒരുകോടിക്ക് മുകളിലുള്ള അഴിമതി സിബിഐയെ കേന്ദ്രസര്‍ക്കാറിന് ഏല്‍പിക്കാമെന്നും എഫ്‌സിആര്‍എ നിയമലംഘനമുണ്ടെന്ന് കണ്ടെത്തിയാല്‍ അതനുസരിച്ച് നടപടി സ്വീകരിക്കാമെന്നും അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍. എംഎല്‍എയുടെ പരാതിയില്‍ എഫ്‌ഐആര്‍ എടുത്ത് അന്വേഷണം നടത്തുമ്പോള്‍ സഹകരിക്കുക മാത്രമാണ് സര്‍ക്കാറിന് ചെയ്യാനുള്ളതെന്നും അഭിഭാഷകന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories