കൊവിഡ് കാലത്ത് ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ ചെയ്തെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഏറ്റവും അധികം പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ച സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഇപ്പോഴുള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. ചെറുകിട വ്യവസായ മേഘല പ്രശനങ്ങള്‍ നേരിടുന്നതായി അല്‍ഫോണ്‍സ് കണ്ണന്താനം ന്യൂസ് അവറില്‍ പറഞ്ഞു

Video Top Stories