സ്പീക്കര്‍ 2019ല്‍ നെടുമ്പാശ്ശരിയില്‍ വെച്ച് സ്വപ്നയെ കണ്ടു: ആരോപണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍


സപീക്കര്‍ ശ്രീരാമകൃഷ്ണന്‍ നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് സ്വപ്നയെ കണ്ടുവെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. സ്പീക്കര്‍ മണിക്കൂറുകളോളം സ്വപ്‌നയുമായി സംസാരിച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.


 

Video Top Stories