Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ രാഷ്ട്രീയം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടപ്പോള്‍ ഇവരെല്ലാം സ്വപ്ന ലോകത്താണ്: എ എന്‍ രാധാകൃഷ്ണന്‍

കമ്യൂണിസ്റ്റുകാരന് ചേരാത്ത രീതിയിലുള്ള വലിയ കൊള്ളയാണ് കേരളത്തില്‍ നടക്കുന്നതെന്നും അതിലെ പ്രധാന കണ്ണിയാണ് മുഖ്യമന്ത്രിയെന്നും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍.  ഇത് ജലീലില്‍ അവസാനിക്കുന്നതല്ല, അവസാനം എത്തിച്ചേരുന്നത് പിണറായി വിജയനിലായിരിക്കുമെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.