'കോടാനുകോടി മുടക്കിയ ഐഎസ്ആര്‍ഒ പേടകത്തിന്റെ ഗതി എന്തായി, അഴിമതിയാണെന്ന് ആക്ഷേപമുണ്ടായോ?' ആനത്തലവട്ടം ആനന്ദന്‍

മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നതിനായി സര്‍ക്കാര്‍ നേരിട്ടല്ല കമ്പനിയെ തെരഞ്ഞെടുത്തതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. സാങ്കേതിക തകരാറുണ്ടെങ്കില്‍ ശരിയാക്കാന്‍ സമയം കൊടുക്കും, ഇല്ലെങ്കില്‍ തള്ളിമാറ്റി വേറെ സംവിധാനമുണ്ടാക്കും. അഴിമതിയാണെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
 

Video Top Stories