ആവര്‍ത്തിച്ച് ചോദിച്ചിട്ടും കരാര്‍ രേഖകള്‍ പുറത്തുവിടുന്നില്ല, എന്തുകൊണ്ട്?ചോദ്യവുമായി അനില്‍ അക്കര എംഎല്‍എ

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള കരാര്‍ രേഖകള്‍ എംഎല്‍എ ആയ തനിക്ക് പോലും കിട്ടുന്നില്ലെന്ന് അനില്‍ അക്കര ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍. ലൈഫ് പദ്ധതിക്ക് എല്ലാ സഹായവും നല്‍കിയ എംഎല്‍എ ആണ് ഞാന്‍, ഇത് എല്‍ഡിഎഫ് ഗവണ്‍മെന്റ് കൊണ്ടുവന്ന പദ്ധതിയല്ല. യുഡിഎഫ് ഗവണ്‍മെന്റ് കാലത്ത് ഭൂമിഗീതം എന്ന പേരില്‍ തുടങ്ങിയ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

 

Video Top Stories