തീച്ചൂളയില്‍ എറിയുമെന്ന് പ്രഖ്യാപിച്ച സുധാകരന്‍ കൊവിഡ് ബാധിച്ച് തീച്ചൂളയില്‍ കിടക്കുന്നു: ആന്റണി രാജു


എന്തുകൊണ്ടാണ് സമരം നിര്‍ത്തിയതെന്ന് പറയാന്‍ യുഡിഎഫിന് ഇപ്പോഴും ജാള്യതയുണ്ടെന്ന് എല്‍ഡിഎഫ് പ്രതിനിധി ആന്റണി രാജു. യൂത്ത് കോണ്‍ഗ്രസിന്റെ ഏതാണ്ട് എല്ലാ ജില്ലാ പ്രസിഡന്റുമാരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. നിയന്ത്രണങ്ങള്‍ വാരിവലിച്ചെറിഞ്ഞ് സംസ്ഥാനത്തെ തീച്ചുളയില്‍ എറിയുമെന്ന് പ്രഖ്യാപിച്ച സുധാകരന്‍ എംപി കൊവിഡ് ബാധിച്ച് തീച്ചൂളയില്‍ കിടക്കുവാണെന്നും ആന്റണി രാജു പറഞ്ഞു.
 

Video Top Stories