Asianet News MalayalamAsianet News Malayalam

'ഇന്ത്യയില്‍ ജാഗ്രത കാണിക്കാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്'; അതിര്‍ത്തി യാത്രകളെ കുറിച്ച് ഗോപാലകൃഷ്ണന്‍

കെഎസ്ആര്‍ടിസി വിട്ടുകൊടുത്ത് മറ്റിടങ്ങളിലെ മലയാളികളെ കേരളം കൊണ്ടുവരാത്തത് എന്തെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.അതിര്‍ത്തി തുറന്നാല്‍ ഞങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കൊണ്ടുവരാമെന്ന് കര്‍ണാടക പറഞ്ഞിട്ടുണ്ട്. മിലാനില്‍ നിന്നും കുട്ടികള്‍ എത്തിയപ്പോള്‍ തിരിച്ചുകൊണ്ടുപോകാത്ത ഏക സംസ്ഥാനം കേരളമാണെന്നും ന്യൂസ് അവറില്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.