ശിവശങ്കര്‍ അറസ്റ്റ് ചെയ്യാതെ പുറത്തുപോകുമ്പോള്‍ ചങ്കിടിപ്പ് കൂടുന്നത് മുഖ്യമന്ത്രിക്ക്: ഗോപാലകൃഷ്ണൻ


ശിവശങ്കര്‍ അറസ്റ്റ് ചെയ്യാതെ പുറത്തുപോകുമ്പോള്‍ ചങ്കിടിപ്പ് കൂടുന്നത് മുഖ്യമന്ത്രിയുടേതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ശിവശങ്കര്‍ എത്രയും വേഗം അറസ്റ്റ് ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
 

Video Top Stories