ഇവിടെയൊരു നീതിന്യായ വ്യവസ്ഥയുണ്ടെന്ന പ്രതീക്ഷക്കാണ് മങ്ങലേറ്റതെന്ന് മാത്യു കുഴല്‍നാടന്‍

ബാബ്‌റി മസ്ജിദ് വിധി രാജ്യത്തെ മുസ്ലീം സമുദായത്തിന് മാത്രമല്ല എല്ലാ ഇന്ത്യക്കാര്‍ക്കും വേദനയുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഇത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയെ ക്ഷീണിപ്പിക്കുന്നതാണെന്നും ന്യൂസ് അവറില്‍ മാത്യു പറഞ്ഞു.
 

Video Top Stories