'സിനിമയിൽ മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗമുണ്ടെന്ന് ആദ്യം വിളിച്ചുപറഞ്ഞയാൾ ഞാനാണ്'

ഇടുക്കിയിലെ നെടുങ്കണ്ടം പോലെയുള്ള സ്ഥലങ്ങളിൽ യുവതാരങ്ങൾ ദിവസങ്ങളോളം തങ്ങി മയക്കുമരുന്നും ചരസും കഞ്ചാവുമെല്ലാം ഉപയോഗിക്കുന്നതായി ആദ്യം പറഞ്ഞയാൾ താനാണ് എന്ന്  സംവിധായകൻ ബൈജു കൊട്ടാരക്കര. ഇത്തരം ഹവാല ഇടപാടുകളിലൊന്നും പ്രമുഖ സിനിമാപ്രവർത്തകരൊന്നും ഉൾപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories