'നടപടിയെടുക്കാന്‍ സൗകര്യമില്ലെന്ന് അവര്‍ തീരുമാനിച്ചാല്‍ എന്തുചെയ്യാന്‍ പറ്റും'; ഭാഗ്യലക്ഷ്മി പറയുന്നു

<p>bhagyalakshmi on attack against vijay p nair</p>
Sep 27, 2020, 9:25 PM IST

ഞങ്ങള്‍ക്ക് ഗൂഢലക്ഷ്യമുണ്ടായിരുന്നെങ്കില്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തത് ഫേസ്ബുക്കില്‍ ലൈവ് പോകില്ലായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി. രഹസ്യമായി തല്ലിയിട്ട് പോരുന്നത് സ്ത്രീത്വത്തെ ഞങ്ങള്‍ തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഭാഗ്യലക്ഷ്മി ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories