സിപിഎമ്മിന്റെ ആരോപണങ്ങൾ കെഎൻ ബാലഗോപാലിന്‌ വേണ്ടി ഒരുക്കിയ നാടകം; ബിന്ദു കൃഷ്ണ

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രന് ബിജെപി സഹായം ലഭിക്കുന്നുവെന്ന  സിപിഎമ്മിന്റെ വാദം  അടിസ്ഥാനരഹിതമാണെന്ന് അഡ്വ ബിന്ദു കൃഷ്ണ. സത്യസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം തങ്ങൾക്കുള്ളതിനാലാണ് പത്രസമ്മേളനം നടത്തിയതെന്നും ബിന്ദു കൃഷ്ണ ന്യൂസ് അവറിൽ പറഞ്ഞു. 
 

Video Top Stories