'അവര്‍ ഇതുവരെ പരിഗണിച്ച കേസുകള്‍ പുനഃപരിശോധിക്കണം'; ജോസഫൈന് എതിരെ ബിന്ദു കൃഷ്ണ


കഠിനംകുളം കേസില്‍ പരാതിക്കാരിയായ യുവതി ഏത് സാഹചര്യത്തിലാണ് പരാതി കൊടുക്കാന്‍ തയ്യാറാകാത്തത് എന്ന് അന്വേഷിക്കാനുള്ള ചുമതല വനിതാ കമ്മീഷനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. വനിതാ കമ്മീഷന് തലപ്പത്തിരുന്ന് കൊണ്ട് രാജ്യത്തെ നിയമവ്യവസ്ഥയെ മുഴുവന്‍ അവന്‍ വെല്ലുവിളിക്കുന്നു.എല്ലാ പാര്‍ട്ടികമ്മിറ്റിയിലും ചെയര്‍പേഴ്‌സണ്‍ പങ്കെടുക്കുന്നുവെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
 

Video Top Stories