'ബിനീഷ് അഭിനയിക്കാന്‍ കഴിവില്ലാത്തയാള്‍, സിനിമയില്‍ വേഷം കൊടുക്കുന്നത് ഷൂട്ടിംഗ് പെര്‍മിഷന്'

ബിനീഷ് കോടിയേരി അഭിനയിക്കാന്‍ ഒരു കഴിവുമില്ലാത്തയാളാണെമന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇതിനേക്കാള്‍ നന്നായി അഭിനയിക്കുമെന്നും മാക്ട ഫെഡറേഷന്‍ നേതാവ് ബൈജു കൊട്ടാരക്കര. തിരുവനന്തപുരത്തും കൊച്ചിയിലും ഷൂട്ടിംഗ് നടക്കുമ്പോള്‍ പലവിധ പെര്‍മിഷനുകളും ആവശ്യം വരുമെന്നും ആ ആവശ്യത്തിന് വേണ്ടി ബിനീഷിന് വേഷം കൊടുക്കുന്നതായിരുന്നു രീതിയെന്നും ബൈജു ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories