Asianet News MalayalamAsianet News Malayalam

'സിപിഎമ്മും സിപിഐയും മാത്രമല്ല ഇന്ത്യയോട് സ്നേഹമുള്ള ധാരാളം മനുഷ്യർ അയോധ്യ വിഷയത്തിൽ അസ്വസ്ഥരാണ്'

ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മതത്തോടുള്ള കപടഭക്തി എങ്ങനെ ഒരു ഭരണാധികാരി കാണിക്കും എന്നാണ് ഇന്ത്യ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ഞാനാണ് ഭരണകൂടം,ഞാനാണ് പുരോഹിതൻ,ഞാനാണ് ഇന്ത്യ എന്ന് ഒരു മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്ന കാഴ്ചയും നമ്മൾ കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. 