'ലാഭം കുറയുമ്പോള്‍ പൊടിതട്ടിപ്പോകുന്നയാളാണ് അദാനി', ഉദാഹരണവുമായി ബിനോയ് വിശ്വം

അദാനിയെ ഗോഡ്ഫാദറാക്കി തിരുവനന്തപുരത്തിന് വികസനമുണ്ടാകുമെന്ന നിലപാടിനോട് യോജിപ്പില്ലെന്നും ചിലര്‍ അദാനിയേ ശരണമെന്ന് കരുതുന്നതായും സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങള്‍ രക്ഷപ്പെടുത്തിയത് അദാനിയല്ലെന്നും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ മാത്രമാണെന്നും എല്ലാ പിടിവാശിയും മാറ്റിവച്ച് ഒന്നിച്ചുനിന്നാല്‍ വിമാനത്താവളത്തെ വിജയകരമായി മുന്നോട്ടുപോകാനാകുമെന്നും ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories