മത നേതാക്കന്മാരുമായും ട്രസ്റ്റുകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു;വിമര്‍ശനവുമായി എഎന്‍ രാധാകൃഷ്ണന്‍

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. എല്ലാവരെയും വിശ്വാസത്തിലെടുത്ത്, മത നേതാക്കന്മാരുമായും വിവിധ ട്രസ്റ്റുകളുമായും ചര്‍ച്ച ചെയ്ത് വേണമായിരുന്നു സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

Video Top Stories