'മാധ്യമങ്ങളില്‍ ചര്‍ച്ചയാകാന്‍ ശ്രമിക്കുന്നയാളാണ് ടിക്കാറാം മീണ': മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബിജെപി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ കുറ്റപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് മുമ്പ് സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചയാളാണ് മീണയെന്ന് സന്ദീപ് ന്യൂസ് അവറില്‍ പറഞ്ഞു

Video Top Stories