ഈ സ്വര്‍ണം പോയിരിക്കുന്നത് കൊടുവള്ളിയിലേക്ക്: ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍


സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പരിശോധിച്ചതില്‍ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്തതിലും അദ്ദേഹം പ്രതികരണമറിയിച്ചു. അന്വേഷണ ഏജന്‍സി അവരുടേതായ രീതിയില്‍ മുന്നോട്ട് പോകും, ബിജെപിക്ക് അതില്‍ വിഭ്രാന്തിയില്ലെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.

Video Top Stories