'ഈ പ്രസ്താവനയോടെ കോടിയേരി സിപിഎമ്മിന്റെ ചരമഗീതം എഴുതുകയായിരുന്നു': എംടി രമേശ്

ഖുര്‍ആന്റെ മറവില്‍ കള്ളക്കടത്ത് നടത്തിയവരുമായി കൂട്ടുചേര്‍ന്ന സിപിഎമ്മാണ് പരിശുദ്ധ ഖുര്‍ആനെ അപമാനിച്ചതെന്ന് ബിജെപി നേതാവ് എംടി രമേശ്. സിപിഎമ്മിന് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സമരത്തെ പ്രതിരോധിക്കാന്‍ മതത്തിന്റെ സഹായം വേണോയെന്ന് ചോദിച്ച അദ്ദേഹം സിപിഎം മുഖം രക്ഷിക്കാന്‍ ഇപ്പോള്‍ മതത്തെ കൂട്ടുപിടിക്കുന്നുവെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.


 

Video Top Stories