സ്പ്രിങ്ക്ളറിനെ ന്യായീകരിക്കാൻ ഐടി സെക്രട്ടറി വന്നിരുന്ന അതേ ഗതികേടിലാണ് താങ്കളും'

ഒരു ദുരന്തനിവാരണ നിയമത്തെ ഏറ്റവും അപകടകരമായി ഉപയോഗിക്കുന്ന സർക്കാരാണ് കേരളത്തിന്റേതെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പിണറായി വിജയൻറെ കാര്യങ്ങൾ നടപ്പാക്കുന്നതിനായി ചൈനയിലേതുപോലെ ഒരു  മൂവർ സംഘത്തെ അദ്ദേഹം കേരളത്തിലും ഏല്പിച്ചിരിക്കുകയാണെന്നും  അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

Video Top Stories